വ്യാപകമായി പരി
ശോധന നടന്നു. റെയിൽവെ ഇൻസ്പെക്ടർ റെജി കുമാർ , എസ്.ഐ എൻ . വി . പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
മംഗലാപുരം ഭാഗത്ത് നിന്നും വരുന്ന ട്രെയിനുകളിൽ മദ്യം കടത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ റെജികുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി ട്രെയിനിലും പ്ലാറ്റ്ഫോമിലും കാസർകോട് ജിആർപി എസ് ഐ എം.വി. പ്രകാശൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് കാരുടെ സഹകരണത്തോടെ ഡാൻസ് അംഗങ്ങളായ ജോസ്, അഖിലേഷ്, നിജിൻ, ജ്യോതിഷ് എന്നിവരും ചേർന്ന് ട്രെയിനുകളിൽ പ്രത്യേക പരിശോധന നടത്തിവരിവെ ട്രെയിൻ നമ്പർ 12978 മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് മദ്യം പിടിച്ചത്.
കാസർകോട് എത്തിയപ്പോൾ ട്രെയിനിന്റെ മുൻവശം ജനറൽ കമ്പാർട്ട്മെന്റിന്റെ ബാത്റൂമിന് സമീപം ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 Comments