പുഴയിൽ മുങ്ങുന്ന നിലയിൽ കണ്ടത്. പരിസരവാസികൾ രക്ഷപെടുത്തി കരക്കെത്തിച്ചു. ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ സുവിലാണ് നിലവിലുള്ളത്. കാക്കി ഷർട്ട് ധരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറാണെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പാക്കാനായിട്ടില്ല. പൊലീസും സ്ഥലത്തെത്തി. സമിപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടു.
0 Comments