നീലേശ്വരം: മകൻെറ വർദ്ദനമേറ്റ് ചികിൽസയിലായിരുന്ന മാതാവ് ആശുപത്രിയിൽ മരിച്ചു.
ചായ്യോം
എടിച്ചൂട് തട്ടിലെ
സുലോചന65യാണ് ഇന്ന് ഉച്ചയ്ക്ക്
കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിൽ മരിച്ചത്. ഒക്ടോബർ 9
ന് രാത്രിയാണ് മകൻ
സുനീഷ് 35 സുലോചനയെ
ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ
ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
0 Comments