Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടമ്മ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
വീട്ടമ്മ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
November 29, 2024
കാഞ്ഞങ്ങാട് :
വീട്ടമ്മയെ
കുളിമുറിയിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നാട് തോരണത്തെ കൃഷ്ണൻ്റെ ഭാര്യ നാരായണി 56 ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ 8.30 നും 5 മണിക്കുമിടയിലാണ് സംഭവം. ബേഡകം പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ
October 04, 2026
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
October 08, 2026
Contact form
0 Comments