Ticker

6/recent/ticker-posts

യുവാവിനെയും പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടത് ആളൊഴിഞ്ഞ വീട്ടിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പരപ്പ :യുവാവിനെയും പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടത് ആളൊഴിഞ്ഞ വീട്ടിൽ . ഇരട്ട മരണത്തിൽ 
പൊലീസ് അന്വേഷണം ആരംഭിച്ചു
പരപ്പ പുലിയങ്കുളം നെല്ലിയരിയിൽ 
നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ് 21 ഇടത്തോടിലെ  പ്ലസ് ടു വിദ്യാർത്ഥിനിയായ 17 കാരയുമാണ് മരിച്ചത്. പുലികുളത്തെ ആളൊഴിഞ്ഞ വീടിനുള്ളിൽ ഇന്ന് ഉച്ചക്ക് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ നാട്ടുകാർ 
പൊലീസിൽ വിവരം അറിയിക്കുകയും രണ്ടുപേരെയും ജില്ലാ ശുപത്രിയിലെ ത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments