കടിഞ്ഞി മൂലയിലെ സുഭാഷ് 45 ആണ് അറസ്റ്റിലായത്. 112 നമ്പറിലേക്ക് മാതാവ് സരസ്വതി വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് കടിഞ്ഞി മൂലയിലെ വീട്ടിലെത്തിയത്. വീട്ടിൽ പ്രശ്നമുണ്ടാക്കുന്നുവെന്നായിരുന്നു പൊലീസിൽ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് നിങ്ങൾക്ക് എന്താണ് ഇവിടെ കാര്യമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വി മുക്ത ഭടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്. ഐ വിഷ്നണു പ്രസാദ് ആണ് അറസ്റ്റ് ചെയ്തത്.
0 Comments