Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നയുവാവ് മരിച്ചു.
ഭീമനടി താലോലപ്പൊയിലിലെ സുന്ദരേശൻ 41 ആണ് മരിച്ചത്.തലശേരിയിലെ ആശുപത്രിയിൽ ചികിൽസയിലാരുന്നു.  താലോല പൊയിൽ വിട്ടിൽ രാത്രി
യോടെ മൃതദേഹം കൊണ്ടുവന്നു. മരപ്പണിക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് രാത്രി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
ഭാര്യ: വിജിത.മകൻ: അഥർവ്. കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: സുരേഷ്, സുനിൽകുമാർ, സുശീലൻ. 
Reactions

Post a Comment

0 Comments