കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കണ്ണികുളങ്ങര റോഡിലെ സി. മധു 50 ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്ത് മരിച്ചു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം ശനിയാഴ്ച എറണാകുളത്ത്. വെള്ളിക്കോത്ത് ടൗണിൽ സൈക്കിൾ കട നടത്തിയിരുന്ന പരേതനായ സി.കുഞ്ഞമ്പുവിന്റെയും സാവിത്രിയുടെയും മകനാണ്. സഹോദരങ്ങൾ:
0 Comments