സിപ്പ് ലൈനിൽ നിന്നും വീണ് യുവാവ് മരിച്ചു.
പനത്തടി
ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ 24ആണ് മരിച്ചത്.
വൈകീട്ടായിരുന്നു അപകടം.
സ്വകാര്യ
ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഇന്നലെയായി രുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയിൽ
പ്രവേശിച്ചത്. അഡ്വൈഞ്ചർ പാർക്കിൽ ഉള്ള
സ്റ്റീൽ കേബിളിലൂടെ സാഹസിക യാത്ര നടത്തുകയായിരുന്ന യുവതിയാത്രക്കിടെ പേടിച്ച് ഇതിൻ്റെ ഓപ്പററ്ററായ സനൂപിൻ്റെ കൈയിൽ കയറി പിടിച്ചപ്പോൾ സിപ്പ്
ലൈനിൽ നിന്നും
0 Comments