Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വക്കീൽ ഓഫീസിൽ കള്ളൻ കയറി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് വക്കീൽ ഓഫീസിൽ കള്ളൻ കയറി.
വക്കീൽ ഓഫീസിൻ്റെ അകത്ത് കയറിയ മോഷ്ടാവ് മോഷണ ശ്രമം നടത്തി.
കിനാനൂർ നെല്ലിയടുക്കത്തെ അഡ്വ. പി. രജിതയുടെ പുതിയ കോട്ട ബി.എസ്. എൻ.എൽ ഓഫീസിന് എതിർ വശത്തുള്ള ഗ്രാൻഡ് മിക്സ് ബിൽഡിങ്ങിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അഭിഭാഷകയുടെ ഓഫീസിലാണ് കള്ളൻ കയറിയത്.
ഇന്നലെ വൈകീട്ട് 3 മണിക്കും ഇന്ന് രാവിലെ 9നും ഇടയിലാണ് മോഷണ ശ്രമം.
അഭിഭാഷകയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments