Ticker

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട് : ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. തായന്നൂർ
എണ്ണപ്പാറയിലെ മുണ്ടയ്ക്കൽ ബേബി- ഗ്രേസി ദമ്പതികളുടെ  മകൾ  ബെനില 33 യാണ് മരിച്ചത്. 
  മംഗലാപുരം ആശുപത്രിയിൽ 20 ദിവസത്തോളമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ബദിയഡുക്കയിലെ ജീവനാണ് ഭർത്താവ്. തോമസ് കുട്ടി ഏകമകൻ .
Reactions

Post a Comment

0 Comments