കാഞ്ഞങ്ങാട് :ജേഷ്ഠനെ അനുജൻ വെട്ടിക്കൊലപ്പെടുത്തി പ്രതിയെ
പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെമ്മനാട്മാവില റോഡ്
പേരവളപ്പിൽ ചന്ദ്രനാണ് 50 മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ്
കൊലപാതകം. വാക്കത്തി
കൊണ്ട് അനുജൻ ഗംഗാധരൻ45
നെഞ്ചിൽ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. വീട്ടിൽ വെച്ചാണ് സംഭവം. വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന
ചന്ദ്രനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരേയും പിടിച്ചു മാറ്റുന്നതിടെ ബന്ധുക്കളായ രണ്ടു പേർക്ക് പരിക്കേറ്റു. ബന്ധുക്കളായ
കളായ മണികണ്ഠൻ 47,
ഗോപി 46 എന്നിവരെയാണ് പ്രതി
കൊത്തി പരിക്കേൽപ്പിച്ചത്.
മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി ബന്തവസ് ഏർപെടുത്തി. പ്രതിയെ
0 Comments