Ticker

6/recent/ticker-posts

ചൂതാട്ടത്തിനിടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :ചൂതാട്ടത്തിനിടെ 
അഞ്ചംഗ സംഘത്തെ പിടികൂടി കേസെടുത്തു. കൊന്നക്കാട് മൈക്കയം റോഡ് ജംഗ്ഷനിലെ പറമ്പിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് പിടികൂടിയത്. കൊന്നക്കാട്, മൈക്കയം, തിമിരി സ്വദേശികളാണ് പിടിയിലായത്. കളിക്കളത്തിൽ നിന്നും 1410 രൂപ പിടിച്ചെടുത്തു.
Reactions

Post a Comment

0 Comments