റോഡരികിൽ വെച്ചിരുന്ന പ്ലാസ്റ്റിക്മാലിന്യങ്ങൾക്ക് അജ്ഞാതർ തീയിട്ടു. ബേക്കൽ
മൗവ്വലിൽ ഇന്ന് രാവിലെയാണ് സംഭവം.
ഹരിത കർമ്മശേഖരിച്ച
പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം
കൊണ്ട് പോകാതെ ആഴ്ചകളായി
റോഡരികിൽ കൂട്ടിയിട്ടതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് നിരവധി ചാക്കുകൾ നിറയെയുള്ള മാലിന്യങ്ങൾക്ക്
തീപിടിച്ചതായി കാണുന്നത്.
വീട്ടുകാരോട് പണം വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ
0 Comments