Ticker

6/recent/ticker-posts

ആശുപത്രിക്ക് മുന്നിലെ സംഘർഷം വനിതാ എ.എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് : മൻസൂർആശുപത്രിക്ക് മുന്നിലെ സംഘർഷത്തിനിടെ പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചീമേനി എസ്.ഐ വി . കെ . സുരേഷൻ,നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് 39,ഹോസ്ദുർഗിലെ സിവിൽ ഓഫീസർ വിനീഷ് 34, ഉൾപ്പെടെയുള്ള വർക്ക് ആണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിൽസ തേടി. എസ്. എഫ്. ഐ പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്.കെ. എസ്. യു- യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ കൈ എല്ല് പൊട്ടി പരിക്കേറ്റഎ.എസ്.ഐ സക്കീനത്താവി യെ ആശുപതിയിൽ പ്രവേശിപ്പിച്ചു.




Reactions

Post a Comment

0 Comments