കാഞ്ഞങ്ങാട് : നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച്
യുവമോർച്ച പ്രവർത്തകർ ഇന്ന്
വൈകിട്ട് ആശുപത്രി ലേക്ക് നടത്തിയ മാർച്ചിലും സംഘർഷം. പൊലീസ് ലാത്തി വീശി. ആശുപത്രി വളപ്പിലേക്ക് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യവുമായി കയറി. പിന്നാലെയാണ് ലാത്തി വീശിയത്. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൻ പൊലീസ് സംഘത്തെയാണ് ആശുപത്രിക്ക് കാവലായി നിയോഗിച്ചിട്ടുള്ളത്.
0 Comments