Ticker

6/recent/ticker-posts

കൂട്ടുകാരിയെയും കൂട്ടി പോയ യുവാവിനെ കാണാതായി

കാസർകോട്:കാമുകിയേയും
 കൂട്ടി പോയ യുവാവിനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള കൊടിയമ്മ ലിലെ അഹമ്മദ് നൗഫലിനെ 30 യാണ് കാണാതായത്. കഴിഞ്ഞ 18 ന് രാതി 11.30 ന് താമസിക്കുന്ന വീട്ടിൽ നിന്നും ആരോടും പറയാതെ പോവുകയായിരുന്നു. കാമുകിയുമായി എങ്ങോട്ടോ പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി. കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments