കാഞ്ഞങ്ങാട് : പുതിയ കോട്ടയിൽസ്കൂട്ടിക്ക് പിറകിൽ സ്വകാര്യ ബസ്സിടിച്ചു യുവതിക്ക് പരിക്കേറ്റു. ആറങ്ങാടിയിലെ എം.ബി.ബാലകൃഷ്ണൻ്റെ മകൾ ബി.കെ. സജ്ന 29 ക്കാണ് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. ശ്രീകൃഷ്ണ മന്ദിരം റോഡിലേക്ക് ഇൻ്റി കേറ്റർ ഇട്ട് തിരിയുന്നതിനിടെ കെ.എൽ13 യു. 28 നമ്പർ ബസ് ഇടിച്ചതായാണ് പരാതി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണിടിച്ചത്. ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments