Ticker

6/recent/ticker-posts

റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി

കാഞ്ഞങ്ങാട് :റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ വയോധികൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി. ഉദുമ പടിഞ്ഞാറിലെ അഹമ്മദ് ഹാജിയുടെ മകൻപൊന്നെ കായ്
ബഷീറിനെ 65 യാണ് മരിച്ച നിലയിൽ കണ്ടത്. കാപ്പിൽ ബീച്ചിന് സമീപത്തെ കടലിൽ വീണ് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 6.30 നാണ് മരിച്ച നിലയിൽ കണ്ടത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments