Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും പെട്ടിക്കടകൾ ഉൾപ്പെടെ നഗരസഭ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിൽ
നിന്നും അനധികൃതമായി സ്ഥാപിച്ച നിരവധി പെട്ടിക്കടകൾ ഉൾപ്പെടെ നഗരസഭ
കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥരെത്തി അനുമതിയില്ലാതെ സ്ഥാപിച്ച പെട്ടിക്കടകളും മറ്റ് അനധികൃത വഴിയോര കച്ചവടവും നീക്കം ചെയ്തത്. ഇവ വാഹനത്തിൽ കയറ്റി നഗരസഭ കാര്യാലയത്തിലേക്ക് കൊണ്ട് പോയി. കെ. എസ്. ടി പി റോഡിൽ സർവീസ് റോഡിൽ സ്ഥാപിച്ചതട്ടുകട കൾ ഉൾപെടെയാണ് നീക്കം ചെയ്തത്.

Reactions

Post a Comment

0 Comments