Home
About
Contact
Ticker
6/recent/ticker-posts
Home
ചികിൽസയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു
ചികിൽസയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു
December 27, 2024
നീലേശ്വരം :ചികിൽസയിലായിരുന്ന
രണ്ടര വയസുകാരി അന്തരിച്ചു.രണ്ടര വയസ്സുകാരി മരിച്ചു.
കരിന്തളം വേളൂരിലെ വി.വി.രതീഷിന്റെയും എ.സനീഷയുടെയും മകൻ ശ്രീപദാണ് മരിച്ചത്. ജന്മന ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസ നടത്തി വരികയായിരുന്നു.
സഹോദരി ആദിശ്രി . (ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാത്ഥിനി ) .
Reactions
Post a Comment
0 Comments
code copy
Most Popular
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു
January 18, 2026
വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു, വാഹനം നിർത്താതെ പോയി
January 14, 2026
ബി.എം.ഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേരുടെ നില ഗുരുതരം, 4 പേർക്ക് പരിക്ക്
January 19, 2026
Contact form
0 Comments