ചെറുവത്തൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനന്റെ യും
പരേതയായ ജിജിയുടെയുംമകൻ
കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ 20ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.50 നായിരുന്നു അപകടം. സഹോദരി നക്ഷത്ര പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥിയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് പോസ്റ്റ്മോർട്ടത്തിനുശേഷം കൊണ്ടുവരും 11:30ന് കോയങ്കരയിലും 12 മണിയോടെ ഒറന്നിടത്ത് ചാൽ വീട്ടിലുംപൊതുദർശനത്തിന് വെക്കും. വിദ്യാർത്ഥിയായിരുന്നു.
0 Comments