Ticker

6/recent/ticker-posts

ശ്വാസതടസത്തെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാഞ്ഞങ്ങാട് : :ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ച യുവതി മരിച്ചു. മുന്നിട്ഉണുപ്പംകല്ലിലെ ഉണ്ണികൃഷ്ണൻ്റെ ഭാര്യ ബേബി 38
യാണ് മരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപതിയിലേക്ക് എത്തിക്കു
മ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉച്ചക്ക്
  ഉണുപ്പംകല്ല് വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ബേഡകം പൊലിസ് ഇൻക്വസ്റ്റ് നടത്തി. രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments