Ticker

6/recent/ticker-posts

റോഡരികിൽ രാജവെമ്പാലയെ കണ്ടെത്തി

ചിറ്റാരിക്കാൽ :റോഡരികിൽ രാജവെമ്പാലയെ കണ്ടെത്തി. ചിറ്റാരിക്കാൽ കോട്ട മലയിൽ ഇന്ന് ഉച്ചയോടെയാണ് വലിയ രാജവെമ്പാലയെ കണ്ടത്. ഇത് വഴി നടന്ന് പോയ നാട്ടുകാരാണ് പാമ്പിനെ കണ്ടത്. റോഡരികിലെ കുറ്റിക്കാട്ടിൽ കയറിയതിനാൽ നാട്ടുകാർ ആശങ്കയിലാണ്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. തൊട്ടടുത്ത് എസ്റ്റേറ്റാണ്. ധാരാളം ആളുകൾ രാതി സമയത്ത് നടന്ന് പോകുന്ന റോഡരികിലെ കുറ്റിക്കാട്ടിലാണ് രാജവെമ്പാലയുള്ളത്.



Reactions

Post a Comment

0 Comments