Ticker

6/recent/ticker-posts

പൂഴി കടത്തിയ ലോറി കടയിലേക്ക് പാഞ്ഞ് കയറി

കാഞ്ഞങ്ങാട് : പള്ളിക്കര കൂട്ടക്കനിയിൽ
പൂഴി കടത്തിയ ലോറി കടയിലേക്ക് പാഞ്ഞ് കയറി. ഇന്ന് പുലർച്ചെ 4 മണിയോടെയാണ്ട് സംഭവം. കൂട്ടക്കനിയിലെ ബാലകൃഷ്ണൻ്റെ പല ചരക്ക് കടയിലേക്കാണ്
ടിപ്പർ ലോറി ഇടിച്ചു കയറിയത്. രണ്ട് ഷട്ടർ കട പാടെ തകർന്നു ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. കെട്ടിടവും സാധനങ്ങളും നശിച്ചു. പൊലീസിനെ കണ്ട് ഓടുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സംശയം.
Reactions

Post a Comment

0 Comments