തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ .ഉദുമ പാക്യാര സ്വദേശി തൗഫീർ ആണ് ബേക്കൽ പോലീസിന്റെ പിടിയിലായത് .
പള്ളത്ത് നടന്ന വധശ്രമ കേസിലെ പ്രതിയാണ് പിടിയിലായത്. കടം വാങ്ങിയ പണം തിരിച്ച് നൽകാം എന്ന് പറഞ്ഞു വിളിച്ചുവരുത്തി കൈകൊണ്ടും സോഡാ കുപ്പി കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ് .
0 Comments