Ticker

6/recent/ticker-posts

നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിനു സമീപം തീപിടുത്തം

നീലേശ്വരം :നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിനു സമീപം തീപിടിച്ചു. സ്റ്റേഡിയത്തിന് മുന്നിലാണ് തീ പിടിച്ചത്. തീ ആളിപടർന്നു. കുറ്റിക്കാടുകളിലേക്ക് തീ പടർന്നു പിടിച്ചു. ഇന്ന് വൈകീട്ടാണ് അപകടം. കൂടുതൽ സ്ഥലത്തേക്ക് പടരും മുൻപ് നാട്ടുകാർ തീ കെടുത്തി. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Reactions

Post a Comment

0 Comments