കാഞ്ഞങ്ങാട് :അസുഖ ബാധിതയായി വർഷങ്ങളായി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.മഡിയനിലെ
സി പി എം ബ്രാഞ്ച് അംഗം എം. നാരായണന്റെ ഭാര്യ ടി. കാർത്യായണി 58 ആണ് മരിച്ചത്. സംസ്ക്കാരം നടന്നു.
മക്കൾ:അനീത് കുമാർ(മിനാർ ഗോൾഡ് സ്റ്റാഫ്), അപർണ ( വിദ്യാർത്ഥി ) സഹോദരങ്ങൾ:കുഞ്ഞമ്മാർ, കുഞ്ഞിപ്പെണ്ണ്, മുത്താണി, നാരായണി, കുഞ്ഞമ്മാർ കിക്കാൻ കോട്ട്.
0 Comments