നീലേശ്വരം
കണിച്ചിറ കാവിൻ്റെ അടുത്ത് താമസിക്കുന്ന കൊട്ടൻ്റെ മകൻ ഹരീഷ് 50 ആണ് അപകടം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകവെ ഇരു ചക്രവാഹനം ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിറകിലാണ് ഇടിച്ചത്.
രാത്രി 8.15 മണിയോടെയായിരുന്നു അപകടം.
വെൽഡിങ്
തൊഴിലാളിയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിൽ. അലക്ഷ്യമായി ദേശീയ പാതയിൽ ലോറി നിർത്തിയിട്ട് അപകടത്തിന് ഇടയാക്കിയെന്നതിന് ലോറി
ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments