Ticker

6/recent/ticker-posts

സംസ്ഥാന സ്‌കൂൾ കലോത്സവം ഒപ്പനയിൽ കപ്പടിച്ച് ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിൻ്റെ കുട്ടികൾ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇന്ന് നടന്ന  ഒപ്പനയിൽ കപ്പടിച്ച് ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിൻ്റെ കുട്ടികൾ. ഹയർ സെക്കൻ്ററി വിഭാഗം ഒപ്പനയിലാണ് ഇഖ്ബാൽ സ്കൂൾ എ 
ഡ്രേഡ് നേടിയത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ 16 വർഷങ്ങൾക്ക് ശേഷമാണ്  ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്‌കൂൾ ടീം മത്സരിച്ച് എ ഗ്രേഡ് നേടുന്നത്.
Reactions

Post a Comment

0 Comments