കാസർകോട്: മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. 5 പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അണങ്കൂർ ജെ.പി നഗറിലെ ആർ. വിജീഷിനെ 31 വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ മിഥുൻ, നവീൻ, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ജെ പി നഗറിൽ ബൈക്ക് തടഞ്ഞ് ആക്രമിച്ചതായാണ് പരാതി. മരവടി കൊണ്ട് തലക്കടിച്ച സമയം ഒഴിഞ്ഞ് മാറിയതിനാൽ മരണം സംഭവിച്ചില്ലെന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കാസർ
കോട് എസ്.ഐ പ്രദീഷ് നമ്പ്യാരാണ് പ്രതികളെ
0 Comments