Ticker

6/recent/ticker-posts

തേങ്ങ പറിക്കുന്നതിനിടെ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട് :തേങ്ങ പറിക്കുന്നതിനിടെ താഴെ വീണതൊഴിലാളി  മരിച്ചു. കരിവേടകം കുറ്റിക്കോൽ പള്ളക്കാടിലെ രാമൻ്റെ മകൻ ഗോപാലൻ 57 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് ആണ് അപകടം. ചുഴിപ്പിൽ തേങ്ങ പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
Reactions

Post a Comment

0 Comments