Ticker

6/recent/ticker-posts

ദുരൂഹ സാഹചര്യത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് :ദുരൂഹ സാഹചര്യത്തിൽ കണ്ടവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലനെല്ലിക്കാട്ട് അയ്യപ്പ ഭജനമoത്തിന് സമീപത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പതുങ്ങി നിൽക്കുന്നവരെയാണ് അറസ്റ്റ് ചെയ്ത തെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9.40 നാണ് കസ്റ്റഡിയിലെടുത്തത്. നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബിന് സമീപത്ത് നിന്നും ഒരാളെയും ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട് മേൽപ്പാലത്തിന് താഴെ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന തൈക്കടപ്പുറം സ്വദേശിയായ യുവാവിനെ പിടികൂടി കേസെടുത്തു. ഇന്ന് രാവിലെയാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments