വയോധിക കിടപ്പ്മുറിയിൽ ദേഹത്ത് ഡീസൽ ഒഴിച്ച് തീ കൊളുത്തി മരിച്ചു
February 25, 2025
കാസർകോട്: കിടപ്പ്
മുറിയിൽ ദേഹത്ത് ഡീസൽ
ഒഴിച്ച് തീ കൊളുത്തി വയോധിക ജീവനൊടുക്കി. അണങ്കൂർ എം.ജി കോളനിയിലെ അപ്പുവിൻ്റെ ഭാര്യ ലക്ഷ്മി 85 ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments