കാഞ്ഞങ്ങാട് :ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായതായി പരാതി. വലിയ പറമ്പ മാടക്കാലിലെ ഭർതൃവീട്ടിൽ നിന്നും പോയ 23 കാരിയെ യാണ് കാണാതായത്. ഇന്നലെ ഉച്ചക്കാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് യുവതി പോയതെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്തു.
0 Comments