Ticker

6/recent/ticker-posts

മീൻ വാങ്ങാനെത്തിയ 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 68 കാരന്ത്രി പ്പിൾ ജീവപര്യന്തം

കു​ന്നം​കു​ളം: മീ​ൻ വാ​ങ്ങാ​നെ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ വീ​ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 68 കാ​ര​ന് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 1,50,000 രൂ​പ പി​ഴ​യും. ത​ളി​ക്കു​ളം എ​ട​ശ്ശേ​രി കു​ട്ട​മ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യാ​ണ് (68) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്. 2015ൽ ​വാ​ടാ​ന​പ്പി​ള്ളി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ജ​നി​ച്ച കു​ഞ്ഞി‍െൻറ പി​തൃ​ത്വം ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.
Reactions

Post a Comment

0 Comments