Ticker

6/recent/ticker-posts

കല്ലൂരാവിയിൽ കടന്ന ലാക്രമണം 9 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:കല്ലൂരാവി പട്ടക്കാലിൽ കടന്നൽ കുത്തേറ്റ് 9 പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കണ്ണൂരിലെയും ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു നിശാന്ത്, ജാബിർ, താഹിറ നാരായണി. പ്രജിത. സുരേശൻ തുടങ്ങിയവർക്കാണ് പരിക്ക് 'വയലിൽ കട്ടത്തോടെ ഇളകി വന്ന കടന്നൽ ആക്രമിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments