കാസർകോട്:ഷിറിയ പുഴയിൽ കളപ്പാറ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 2 തോണികൾ കാസറഗോഡ് ഡി.വൈ.എസ്.പി.പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടുന്ന്
0 Comments