പുല്ലൂർ:ഗൾഫിൽ ഹൃദയഗാദമൂലം മരണപ്പെട്ട പുല്ലൂർ ഉദയനഗർ സ്വദേശി കെ പി സകരിയയുടെ വീട് രാജ് മോഹൻ ഉണ്ണിത്താൻ
എംപി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പാറപ്പള്ളി. സാജിദ് മാവ്വൽ എന്നിവരും കൂടെ ഉണ്ടായിരുന്നു
0 Comments