Ticker

6/recent/ticker-posts

ബേക്കലിൽ അംഗനവാടി വിവാദം

ബേക്കൽ: മൗവ്വൽ മൂന്നാം വാർഡിലെ അംഗനവാടി ഇരുപത്തി ഒന്നാം വാർഡിലേക്ക് മാറ്റുന്നതിനെതിരെ വിവാദംനാട്ടുകാരെ സംലടിപ്പിച്ച് സമരം ന്നടത്താൻ ഇന്ത്യൻ നാഷണൽ ലീഗ് മൗവ്വൽ ശാഖാ കമ്മറ്റി യോഗം തീരുമാനിച്ചു ആദ്യത്തെ സ്ഥലത്ത് വാടക നൽകാത്തതിനാൽ  കുടിയെഴിപ്പിച്ചു മറ്റൊരു കെട്ടിടത്തിലേക്ക്‌ മാറി യെങ്കിലും പ്രശ്നംനം തീർന്നില്ല. പിന്നീട് ബിലാൽ നഗർ ജുമാ മസ്ജിദ് മദ്രസയിൽ വാടക നൽകി പ്രവർത്തിച്ച് കൊണ്ടിരിക്കെ സാങ്കേതിക തടസം ഉന്നയിച്ച് ഇവിടെ നിന്നും കുടിയൊഴിപ്പിച്ചു കുട്ടികളെ നാലാമത്തെ സ്ഥലത്തെത്തും അംഗനവാടിയിലാണക്കിയിരിക്കുന്നത് ' 
Reactions

Post a Comment

0 Comments