കാഞ്ഞങ്ങാട് : മാനസികമായി പീഡിപ്പിക്കുകയാണെന്നും സംരക്ഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നഴ്സായ യുവതി നൽകിയ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ചക്കിട്ടടുക്കത്തെ ബോബിസിനെതിയാണ് രാജപുരം പൊലീസ് കേസെടുത്തത്. കള്ളാർ അടോട്ട് കയയിലെ ജസ്ന30 യാണ്ൽ പരാതി നൽ
കിയത്. 2019 സെപ്റ്റംബർ 30 നാണ് വിവാഹിതരായത്. മംഗളൂരുവിൽ നഴ്സസായതിനാൽ അവിടെ താമസിച്ചിരുന്നു. താമസസ്ഥലത്തും വീട്ടിൽ വച്ചും മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
0 Comments