കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുംആർപിഎഫ് എന്റെയും റെയിൽവേ പോലീസിനെയും എക്സൈസ് സംയുക്ത റെയ്ഡ് മംഗലാപുരം മുതൽ കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആണ് ഇന്നലെയും ഇന്നുമായി റെയ്ഡ് നടന്നത് തൃശൂർ വരെ പരിശോധന നടന്നു. റെയിൽവേ ഡിവൈഎസ്പി പാലക്കാട് ഡിവിഷണൽ രത്നാകരന്റെയും കാസർഗോഡ് റെയിൽവേ എസ് ഐമോഹനന്റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തി റെയിൽവേ പ്ലാറ്റ്ഫോമിൽ അനധികൃതമായി തങ്ങുന്ന വരെയും ഭിക്ഷാടനക്കാരെയും റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തു ട്രെയിനുകൾ വഴി ലഹരി വസ്തുക്കൾ ഉൾപ്പെടെ കള്ളക്കടത്ത് നടക്കുന്ന തടയുവാനും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനു വേണ്ടിയാണ് രണ്ടു ദിവസമായി നീണ്ടുനിന്ന റെയ്ഡ് നടത്തിയത് യാത്രക്കാരുടെ പാർസലും ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കി അനധികൃതമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരെ പിടികൂടി
0 Comments