Ticker

6/recent/ticker-posts

മടിക്കൈയിൽ യുവാവ് എലിവിഷം കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തു കരയിലെ മഹേഷ് 25 വിഷം കഴിച്ച് മരിച്ചു. പരിയാരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരണം
ഒരാഴ്ചയായി ചികിൽസയിലായിരുന്നു.എലിവിഷമെന്നാണ് സംശയം. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ്റ്റ്ത്തി നട
Reactions

Post a Comment

0 Comments