Ticker

6/recent/ticker-posts

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനവുമായി പിങ്ക്പോലീസ്

കോട്ടപ്പാറ:നെഹ്റു ആർട്സ് ആൻറ്സയൻസ് കോളേജ് എൻ.എസ്.എസ്.ക്യാമ്പിൽ പിങ്ക് പോലീസ് സ്ത്രീ സുരക്ഷസ്വയ൦ പ്രതിരോധ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു. 
കോട്ടപ്പാറ സനാതന ആർട്സ് ആന്റ്സയൻസ് കോളേജിൽ വെച്ച്നടക്കുന്ന സപ്ത ദിന ക്യാമ്പിൽ പങ്കെടുക്കുന്ന നൂറോള൦ കുട്ടികൾക്കായി രുന്നു ക്ലാസ്. സി.പി.ഒ പ്രസീത,രമ്യത എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. സീനിയർ സിവിൽ പോലീസ്സ് ഓഫീസർ ഹേമലത, സി.പി.ഒ മാരായ രേഷ്മ, ഗീഷ്മ ( ജനമൈത്രി ബീറ്റ് ഓഫീസ൪ ഹോസ്ദു൪ഗ്ഗ് സ്റ്റേഷൻ) എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments