ബേക്കൽ: ചെമ്മനാട് കടവത്ത് നിന്ന് 18 കാരി വീട് വിട്ടു. 25 ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസ്സടുത്ത് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
മാങ്ങാട് സ്വദേശിയായ യുവാവിനൊപ്പം പോയതായാണ് സംശയം
0 Comments