Ticker

6/recent/ticker-posts

റോഡിൽ രക്തമൊഴുക്കി ഓടിയ വാഹനം പോലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: റോഡിൽ ചോരയൊഴുക്കി സഞ്ചരിച്ച വാഹനം പോലീസ് കസ് റ്റഡിയിലെടുത്തു. പരിശോധനയിൽ    അറവ് മാലിന്യങ്ങളുമായി പോവുകയായിരുന്ന മിനിലോറി യാണെന്ന്പൊലീസ് കണ്ടെത്തി.വാഹനംപിടികൂടി.ഒരാളെ കസ്റ്റഡിയിലെടുത്തു.   കാസർകോട് കുഡ്‌ലു സ്വദേശി ശംസുദ്ദീനെ യാണ് വെള്ളരിക്കുണ്ട്എസ്. ഐ എം. പി വിജയകുമാറും സംഘം കസ്റ്റഡിയിലെടുത്തത് മങ്കയത്ത്  വച്ചാണ് പിക്കപ്പ് കസ്റ്റഡിയിലെടുത്തത്. റോഡിൽ നിറയെ ചോര ഒഴുക്കികൊണ്ടാണ് വാഹനം പോയത്.
Reactions

Post a Comment

0 Comments