Ticker

6/recent/ticker-posts

പുല്ലൂരിൽ യുവതിക്ക് വെട്ടേറ്റു

കാഞ്ഞങ്ങാട്: പുല്ലൂരിൽ  ഭർതൃമതിക്ക് വെട്ടേറ്റു.  പുല്ലൂർ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന കണ്ണൻ്റെ ഭാര്യ സുശീല (40)യ്ക്കാണ്  വെട്ടേറ്റത്. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് ഭർതൃസഹോദരൻ  കുമാരനാണ് മഴു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.ഇന്നുച്ചയ്ക്കാണ് സംഭവം. സ്വത്ത് സംബന്ധമായ കേസിനെ തുടർന്ന്  കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലം സന്ദർശിച്ച സമയത്താണ് സംഭവം.
Reactions

Post a Comment

0 Comments