പള്ളിക്കര: സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായിരുന്ന പള്ളിക്കരയിലെ ഡോ. പി. ഏഇബ്രാഹീം ഹാജി 78ആസ്റ്റർ മിംസ് ആശുപത്രിയിൽ അന്തരിച്ചു
പള്ളിക്കരയിലെ അബ്ദുള്ള ഇബ്രഹീം ഹാജി ആയിഷ ദമ്പതികളുടെ മകനാണ്
ദുബായിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ഖബറടക്കം മഞ്ചേരിയിൽ നടക്കും.
0 Comments