കാഞ്ഞങ്ങാട് 971 ഇന്ത്യ - പാക്ക് യുദ്ധത്തിൽ പങ്കെടുത്ത കാഞ്ഞങ്ങാട്, ലക്ഷ്മി നഗറിലെ ക്യാപ്റ്റൻ പുരുഷോത്തമൻ , സേന മെഡൽ, എന്നവരെ കാഞ്ഞങ്ങാട്, ലക്ഷ്മി നഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചും കാഞ്ഞങ്ങാട് അത്തിക്കോത്ത് കോളനിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.എ.വി. രാകേഷിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചും സോൾജിഴ്സ് ഓഫ് കെ.എൽ 14 വെൽഫയർ സൊസൈറ്റിയുടെ അഭിഖ്യത്തിൽ ആദരിച്ചു. പ്രസന്നാ ഇടയില്ല്യം, ശശിധരൻ ഇ, ജയൻ പൊന്നൻ, ശ്രീജേഷ് എന്നിവർ പങ്കെടുത്തു.
0 Comments