Ticker

6/recent/ticker-posts

ഓഫീസിന് നേരെയുള്ള അക്രമത്തിൽ കോൺഗ്രസ്സ് പ്രതിഷേധം, പ്രകടനം നടത്തിയ 100 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നടന്ന ഡിവൈഎഫ്ഐ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്. 100 പേർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തത്.  കോൺഗ്രസ് ഓഫീസിനു നേരെ കല്ലെറിഞ്ഞതിൽ ചില്ല് തകർന്നു. പുതിയ കോട്ടയിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറ്. ജനൽ ഗ്ലാസുകൾ തകർന്നത് തൊട്ടടുത്ത അഭിഭാഷകന്റെ ഓഫീസിന്റെ താണെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു പാർട്ടി ഓഫീസിന്റെ ബോർഡിന്ല്ലേ കറ് കൊണ്ടു.   പ്രകടനക്കാർ കല്ലെറിഞ്ഞത് പാർട്ടി ഓഫീസിനെന്ന് നേതാക്കൾ പറഞ്ഞു.പരാതി ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.ഡി.സി.. സി. പ്രസിഡന്റ് പി.കെ.ഫൈസൽ പ്രതിഷേധിച്ചു
Reactions

Post a Comment

0 Comments